Top News

കുറ്റിപ്പുറത്ത് 18 കാരനെ ഭാരതപ്പുഴയിൽ കാണാതായി

കുറ്റിപ്പുറത്ത് 18 കാരനെ ഭാരതപ്പുഴയിൽ കാണാതായി


      ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായി.. ഒഴുക്കിൽ പെട്ടത്  തവനൂർ മദിരശ്ശേരി സ്വദേശി എന്നാണ് വിവരം.. ഫയർഫോഴ്സും പോലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ തുടരുന്നു. മിനി പമ്പ മധുരശേരിയിലാണ് സംഭവം.

Previous Post Next Post