സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ റസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ അറബിക് കോളേജില്‍ ബി.എ. സോഷ്യോളജി ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ യോഗ്യരായ അധ്യാപികമാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ മത-ഭൗതിക സമന്വയ ബിരുദമുള്ളവും താമസിച്ച് ജോലിചെയ്യാന്‍ സന്നദ്ധരും ആശയപരമായി യോജിപ്പുള്ളവരുമായ വനിതകളായിരിക്കണം.
വിശദമായ ബയോഡാറ്റ 2025 ഒക്ടോബര്‍ 23നകം alhudagirlscampus@gmail.com എന്ന ഇ-മെയിലിലേക്കോ, 7736398002 വാട്‌സപ്പ് നമ്പറിലോക്കോ അയക്കുക.