HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പുത്തനത്താണി റോഡിൽ വാഹനാപകടം: പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും ഭാര്യയും മരിച്ചു.

പുത്തനത്താണി: പുത്തനത്താണി തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകൻ സിദീക്കും ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരിച്ചത്. പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫാണ് റീഷ മൻസൂർ. ഇരുവരും ബൈക്കിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭമ്പതികളിൽ ഭർത്താവ് സംഭവ സ്ഥലത്ത് വെച്ചും ഭാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
Previous Post Next Post