ചടങ്ങ് വാർഡ് മെമ്പർ വട്ടോളി ഫാത്തിമയുടെ അധ്യക്ഷതയിലാണ് നടന്നത്. മലപ്പുറം ബ്ലോക്ക് മെമ്പർ എം.ടി. ബഷീർ, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി. ജലീൽ മാസ്റ്റർ, വാർഡ് യു.ഡി.എഫ്. സ്ഥാനാർത്ഥി വില്ലൻ അബ്ദുറസാഖ്, മഹല്ല് സെക്രട്ടറി നെച്ചിത്തടത്തിൽ മൊയ്തീൻ ഹാജി, വില്ലൻ അബ്ദുൽ മജീദ്, പുവ്വക്കാട്ട് അഹമ്മദ് കുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിലൂടെ പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യം സഫലമായതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ