HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കരുളായിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

കരുളായിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: നെടുങ്കയം  കരുളായിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര(50)നെയാണ് കരടി ആക്രമിച്ചത്. കാലിനാണ് കരടിയുടെ കടിയേറ്റത്. ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post