HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മരം മുറിക്കുന്നതിനിടെ അപകടം. യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വണ്ടൂർ നടുവത്ത് മരംമുറിക്കുന്നതിനിടെ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം.

 വണ്ടൂർ നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ ആണ് മരിച്ചത്. 32 വയസായിരുന്നു. ഇന്ന് രാവിലെ 11:30ഓടെ നടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ആണ് അപകടം

Previous Post Next Post