HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

നിലമ്പൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

നിലമ്പൂരിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂർ ചന്ത ക്കുന്ന് മുതേരിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  മൂത്തേടം പാലാങ്കര   നാരങ്ങാ പൊട്ടി  കുന്നംകേരിയിൽ  റോയുടെ മകൻ റോഷൻ മരണപ്പെട്ടത് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി ഇന്ന് രാത്രി 8:10ഓടെ ആണ് അപകടം
Previous Post Next Post