HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കാരാപറമ്പിൽ വാഹനാപകടം ആറാം ക്ലാസ് കാരൻ മരണപ്പെട്ടു

കാരാപറമ്പിൽ വാഹനാപകടം ആറാം ക്ലാസ് കാരൻ മരണപ്പെട്ടു

മലപ്പുറം:    കാരാപറമ്പിൽ വാഹനാപകടം ആറാം ക്ലാസ് കാരൻ മരണപ്പെട്ടു. 
മഞ്ചേരി പുല്ലൂർ  സ്കൂളിൽ 6H പഠിക്കുന്ന  കളത്തിൻ പടി   താമസിക്കുന്ന മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരണപ്പെട്ടത്.
കാരാപറമ്പിൽ ഇന്ന് 6.45 നുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്
Previous Post Next Post