കോഴിക്കോട് എയർപോർട്ടിൽനിന്നുള്ള ഇന്നത്തെ എല്ലാ വിമാന സർവീസുകളും റദ്ദാക്കി
ഇന്ന് (28/02/2026)
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് ഇന്ന് കരിപ്പൂർ എയർപോർട്ടിൽനിന്നുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി.
🪀https://chat.whatsapp.com/GY2g5eA4yq83DdEST8umse
🌐https://koduronlinenews.blogspot.com