കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും എ പ്ലസ് നേടിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ ഹാജി നിർവഹിച്ചു കൊടൂർ പഞ്ചായത്തിൽ നിന്നും 120 ഓളം പേരാണ് എസ്എസ്എൽസി.പ്ലസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.ബാങ്ക് പ്രസിഡണ്ട് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് സൈതലവി സി.കെ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി മുഹമ്മദലി. ബ്ലോക്ക് മെമ്പർമാരായ എൻ കുഞ്ഞിതു സാഹിബ് ,എം കെ മുഹ്സിൻ ബാങ്ക് ഡയറക്ടർമാരായ നാസർ കൊളക്കാട്ടിൽ രമാദേവി,മുഹമ്മദ് എന്ന മാനു, സാദിഖ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം ടി ബഷീർ കെ പ്രഭാകരൻ, എന്നിവ ആശംസകൾ അറിയിച്ച സംസാരിച്ചു, ബാങ്ക് സെക്രട്ടറി സുധീഷ് നന്ദി പറഞ്ഞു.മുജീബ് ടി ( CEO lHRDH)മുഖ്യപ്രഭാഷണം നടത്തി കവിത,അജിത്ത് ബാബു ശരത്, സംഗീത്. റഷീദ് അഹമ്മദ്, രാഹുൽ സൗമ്യ,ലത ശോഭന തുടങ്ങിയവർ നേതൃത്വം നൽകി
കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു
Unknown
0