പെൻഷൻ ഔദാര്യമല്ല അവകാശമാണ്
പെൻഷൻ ഔദാര്യമല്ല അവകാശമാണ്
എന്ന് മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട്
നിർമ്മാണ തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ
മലപ്പുറം കെഎസ്ആർടിസി പരിസരത്തിൽ നിന്നും
കെട്ടിട നിർമ്മാണ ക്ഷേമനിധി ഓഫീസിലേക്ക്
മാർച്ച് നടത്തി
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി
പി കെ നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു
ഓണത്തിന് മുമ്പ് 13 മാസത്തെ പെൻഷൻ കുടിശിക വിതരണം ചെയ്യണമെന്നും
തൊഴിലാളികൾക്ക് കിട്ടാനുള്ള
മുഴുവൻ ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യുക
ജീവനക്കാർ തൊഴിലാളികളോട് മാന്യമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു ധർണ്ണ
ചടങ്ങിൽ പി കെ എം ബഷീർ അധ്യക്ഷത വഹിച്ചു
കൃഷ്ണൻ കുനിയിൽ (FITU)
കെ ജയപ്രകാശ് ബാബു (AKASW U )
മുഹമ്മദാലി (UT UC)
ഗഫൂർ മൊറയൂർ(HMS)
ഐപി അയ്യപ്പൻ (KNTC) എന്നിവർ പ്രസംഗിച്ചു
പ്രകടനത്തിന്
സാബു സെബാസ്റ്റ്യൻ
കെ പി നാസർ
പ്രീതി കോഡൂർ
ബാബു ആമയൂർ
മജീദ് KA
ശിഹാബ് മൊറയൂർ
മജീദ് മങ്കട
മുഹമ്മദ് എന്ന നാണിപ്പ
എന്നിവർ നേതൃത്വം നൽകി