മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ തീപിടുത്തം.ഹരിത കർമ്മ സേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.