നിലമ്പൂർ: മമ്പാടിനടുത്ത് പൊങ്ങല്ലൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മരത്തിൽ തങ്ങിനിന്ന് വലിയ അപകടം ഒഴിവായി.
താഴ്ചയിൽ ചാലിയാർ പുഴയിലേക്ക് വീഴേണ്ടതായിരുന്നു ഇന്നോവ കാർ.
മരത്തിൽ ഇടിച്ചു നിന്നത് കൊണ്ട് തന്നെ വലിയൊരു അപകടം ഒഴിവായി.
വാഹനത്തിൽ ഉള്ളവർക്ക് പരിക്കുകളൊന്നും ഇല്ല എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചത്.
ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest News