Top News

പളനിയിൽ ലോറി അപകടം തിരൂർ സ്വദേശി മരണപ്പെട്ടു

പളനിയിൽ ലോറി അപകടം തിരൂർ സ്വദേശി മരണപ്പെട്ടു

തമിഴ്നാട് പളനിയിൽ ഇളനീർ ലോഡ് എടുക്കാൻ പോയ ലോറി അപകടത്തിൽ പെട്ട് തിരൂർ പുതിയങ്ങാടി സ്വദേശി കിഴക്കേ വളപ്പിൽ ഗണേശൻ (51) വയസ്സ് ആണ് മരണപ്പെട്ടത്.

Previous Post Next Post