Top News

പൊന്നാനിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: മൂന്ന് യുവതികൾക്ക് പരിക്ക്

 


  മലപ്പുറം :പൊന്നാനി -തിരൂർ റൂട്ടിൽ പൊന്നാനി കരിമ്പന വളവിൽവെച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

  അപകടത്തിൽ പരിക്കുപറ്റിയ കോഴിക്കോട് മാവൂർ സ്വദേശിനി ഏറാടിപറമ്പത്ത് ഫസീല (31), പൊന്നാനി കരിമ്പന സ്വദേശിനികളായ കൃഷ്ണ (30),അഞ്ജന (28) എന്നിവരെ നാട്ടുകാർ ചേർന്ന് ചന്തപ്പടി മെഡ്സിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു 

Previous Post Next Post