പുലാമന്തോൾ: കട്ടുപ്പാറയിലെ റോഡ് തകർച്ച
മാവേലിക്ക് റോഡിലെ കുഴിയിൽ ഇലയിട്ട് സദ്യ
വിളമ്പി വേറിട്ട പ്രതിഷേധം
ഉദ്ഘാടനം :വി ബാബുരാജ് (കെപിസിസി സെക്രട്ടറി)
ഷിബു ചെറിയാൻ അധ്യക്ഷത വഹിച്ചു.
ഷാജി കട്ടുപ്പാറ(ഡി.സി. സി എക്സിക്യുട്ടീവ് മെമ്പർ)മുഖ്യ പ്രഭാഷണം നടത്തി, സിനിമ സീരിയൽ നടൻ ഇടവേള റാഫി മാവേലി വേഷമണിഞ്ഞ് മുഖ്യതിഥിയായി
കെ.കുഞ്ഞുമുഹമ്മദ്(യു. ഡി. എഫ് ചെയർമാൻ), എൻ. ഇക്ബാൽ, പി. ടി ഹാരിസ്,മണികണ്ഠൻ പുലാമന്തോൾ, ഹസീബ് വളപുരം, മുഹമ്മദ് കുട്ടി പാറൻതോടൻ,കെ ടി വേലായുധൻ,ഹമീദ് കട്ടുപ്പാറ എന്നിവർ സംസാരിച്ചു.
ഇ പി ഇബ്രാഹിം, ഷാജി ഇ. പി,അബൂബക്കർ ടി, റഫീക്ക് ഇ കെ, സാലി എൻ,ദേവൻ വടക്കൻ പാലൂർ, ഇസ്ഹാഖ് പാലൂർ, അബൂ ചെറൂത്ത്,മുഹമ്മദാലി പി, ഫൈസൽ കക്കാട് എന്നിവർ സമരത്തിന് നേതൃത്വം നൽകി