HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് തിരൂരങ്ങാടികൊടിഞ്ഞി സ്വദേശിക്ക് ദാരുണാന്ത്യം

ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് തിരൂരങ്ങാടികൊടിഞ്ഞി സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് (27) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.
Previous Post Next Post