Homeചരമം ചട്ടിപ്പറമ്പ് നെല്ലോളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു,ഓട്ടോ ഡ്രൈവർ മരണപെട്ടു. Unknown March 18, 2026 0 ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹന അപകടംചട്ടിപ്പറമ്പ് നെല്ലോളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു,ഓട്ടോ ഡ്രൈവർ മരണപെട്ടു.ഡ്രൈവർ കുരിയാട് സ്വദേശി അഷ്‌റഫ് ആണ് മരണപെട്ടത്.മറ്റുള്ളവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. You Might Like View all