സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വർഷവും കെട്ടിട നികുതിയിൽ 5% വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്
2026 ഏപ്രിൽ 30ന് മുമ്പ് ഈ വർഷത്തെ നികുതി അടക്കുന്നവർക്ക് 5% വർദ്ധനവില്ലാതെ നികുതി അടവാക്കാൻ അവസരമുണ്ട്
പ്രദേശത്തെ വലിയ സംഖ്യ നികുതി അടവാക്കുന്ന ഷെഡ്ഡുകൾ, ബിൽഡിങ്ങുകൾ, കട റൂമുകൾ എന്നിവ ഉള്ളവർക്ക് ഈ നികുതി ഇളവ് കൂടുതൽ പ്രയോജനപ്പെടും
ആവശ്യക്കാർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
👉 നികുതി അടക്കാൻ പഞ്ചായത്ത് ഓഫീസിൽ പോവണം എന്നില്ല.
വീട്ടിൽ ഇരുന്ന് ഓൺലൈനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നികുതി അടയ്ക്കുക.