Top News

പരപ്പനങ്ങാടി വള്ളിക്കുന്നിൽ വയോധികൻ തൂങ്ങിമരിച്ചു..

 പരപ്പനങ്ങാടി വള്ളിക്കുന്നിൽ വയോധികൻ തൂങ്ങിമരിച്ചു.                     

പരപ്പനങ്ങാടി:പരപ്പനങ്ങാടി വള്ളിക്കുന്നിൽ വയോധികൻ തൂങ്ങിമരിച്ചു.

വള്ളിക്കുന്ന് സ്വദേശിയായ കറുപ്പൻ (80) എന്നയാളാണ് വീടിനുള്ളിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിൽ പ്രവേശിപ്പിച്ചു.


ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)


Previous Post Next Post