Top News

അജ്മീർ യാത്രയ്ക്കിടെ വളാഞ്ചേരി സ്വദേശി അപകടത്തിൽ മരണപ്പെട്ടു


അജ്മീർ യാത്രയ്ക്കിടെ വളാഞ്ചേരി സ്വദേശി അപകടത്തിൽ മരണപ്പെട്ടു


വളാഞ്ചേരി: കിഴക്കേകര സ്വദേശി മുഹമ്മദ് ശഫീഖ് ആണ് മരണപ്പെട്ടത്. എസ്.വൈ.എസ് വളാഞ്ചേരി ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകനും, വളാഞ്ചേരി കിഴക്കേകര സ്വദേശി പാലാറ ഷൗക്കത്ത് എന്ന ബാപ്പുട്ടിയുടെ മകനുമാണ് മുഹമ്മദ് ശഫീഖ് അലി എന്ന മുതഅല്ലിം. അജ്മീർ യാത്രക്കിടയിലുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ സോലാപ്പൂരി എന്ന സ്ഥലത്താണ് ഇപ്പോള്‍ മൃതദേഹം ഉള്ളത്. മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ വീട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Previous Post Next Post