7 കിലോമീറ്റർ ജനറൽ വിഭാഗത്തിൽ മുഹമ്മദ് ഷാഫി പറമ്പിൽപീടിക ഒന്നാം സ്ഥാനവും ശുഹൈബ് കെ രണ്ടാം സ്ഥാനവും മുഹമ്മദ് നിസാർ ചാപ്പനങ്ങാടി മൂന്നാം സ്ഥാനവും നേടി
അണ്ടർ 16 കിലോമീറ്റർ വിഭാഗത്തിൽ ഷം പി ഒന്നാം സ്ഥാനവും ഷഹൽ എംകെ രണ്ടാം സ്ഥാനവും അസ്മിത് പി മൂന്നാം സ്ഥാനവും നേടി
50 പ്ലസ് 5 കിലോമീറ്റർ വിഭാഗത്തിൽ പ്രഭാകരൻ ഊട്ടി ഒന്നാം സ്ഥാനവും ബാലകൃഷ്ണൻ ടി രണ്ടാം സ്ഥാനവും ബേബി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി
വനിതകളുടെ അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ ഹഫീഫ എന്ന് ഒന്നാം സ്ഥാനവും ജൈമോള്‍ കെ ജോസഫ് രണ്ടാം സ്ഥാനവും അംനാ പുല്ലാര മൂന്നാം സ്ഥാനവും നേടി
35 -- 50 വയസ്സ് 7 കിലോമീറ്റർ l കാറ്റഗറി വിഭാഗത്തിൽ ഷെഫീക്ക് തിരൂർ ഒന്നാം സ്ഥാനവും റഫീഖ് വേങ്ങര രണ്ടാം സ്ഥാനവും ഫൗസാൻ പുതുപ്പറമ്പ് മൂന്നാം സ്ഥാനവും നേടി
വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനിച്ചു
പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും ജയ്സിയും സമ്മാനിച്ചു
കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാർത്ഥികളിൽ നിന്ന് 10 പേരെ തിരഞ്ഞെടുത്തു പ്രോത്സാഹന സമ്മാനവും നൽകി