Top News

സംസ്ഥാന തല ഗസൽ ആലാപന മത്സരം - സ്വാഗത സംഘം നിലവിൽ വന്നു.

മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. തകരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.ഡോക്ടർ ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.സഭ വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി കെ ഷക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി.ആമിർ കോഡൂർ, സലാംമലയമ്മ,ടി അബ്ദുറഷീദ്,എം.പി.അബ്ദുസ്സത്താർ,ടി.എച്ച്.കരീം,പി.സി. വാഹിദ് സമാൻ,ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ,അഫ്സൽ റഹ്‌മാൻ,വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു.


ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post