ചെറുകുളമ്പ : ഐ.കെ.ടി ഹയർസെക്കണ്ടറിസ്കൂൾ ചെറു കുളമ്പ 2025-26വർഷത്തേ പി.ടി എ ഭാരവാഹികളായി. അബ്ദുൽ ഗഫൂർ പാലത്തിങ്ങൽ പ്രസിഡണ്ട്, ജബ്ബാർ പുളിയാൻ വൈസ് പ്രസിഡണ്ട്, ജുവൈരിയ കെ. എം.ടി.എ പ്രസിഡണ്ട്
എക്സികുട്ടീവ് മെമ്പർമാരായി അഹമ്മദ് പാലക്കൽ, ശിഹാബ് പാറമ്മൽ,സിദ്ധീഖലി.പിച്ചൻ, ജിനോഷ് പുള്ളിയിൽ ,
ജമീല കെ ,റസീന സികെ, സീനത്ത് വി,സുലൈഖ എന്നിവരെ ഐകകണ്ഠ്യേനെതിരഞ്ഞെടുത്തു യോഗത്തിൽ പിടിഎ പ്രസിഡന്റ് അബ്ദുൽഗഫൂർ പാലത്തിങ്ങൽ അദ്യഷതവഹിച്ചു മാനേജ്മെന്റ് പ്രധിനിധികളായ സയ്യിദ് ഹമീദലി തങ്ങൾ, സയ്യിദ് ഹാഷിംതങ്ങൾ, സംസാരിച്ചു. പ്രിൻസിപ്പൾ ഇൻചാർജ് നാസർമാസ്റ്റർ റിപ്പോർട്ടുംഹെഡ്മാസ്റ്റർ മധു ക്യഷ്ണ വരവ് ചിലവ് അവതരിപ്പിച്ചു അസീസ്മാസ്റ്റർ നന്ദി യുംപറഞ്ഞു