Top News

കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു.


 മലപ്പുറം: നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശിയായ സലീന (40) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി 11 മണിയോടെ പാലക്കാട് അലനെല്ലൂർ സ്കൂൾപടിയിലാണ് അപകടം നടന്നത്.അപകടത്തിൽ സലീനയുടെ തലയ്ക്കാണ് പരുക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Previous Post Next Post