Top News

പടപ്പറമ്പ് പി കെ എച്ച് എം എൽ പി സ്കൂളിലെ മുൻ അറബി അധ്യാപകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന, ​ചേങ്ങോട്ടൂർ സ്വദേശി കാട്ടികുളങ്ങര മുഹമ്മദ് മാസ്റ്റർ (കുഞ്ഞൂട്ടി മാസ്റ്റർ) എന്നവർ മരണപ്പെട്ടു

 ചട്ടിപ്പറമ്പ:ചേങ്ങോട്ടൂർ പരേതനായ കാട്ടികുളങ്ങര കുഞ്ഞിമൊയ്തീൻ ഹാജി മകൻ മുഹമ്മദ് എന്ന  കുഞ്ഞുട്ടിമാസ്റ്റർ (66)നിര്യാതനായി.മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) ഉച്ചക്ക് 3മണിക്ക് ചേങ്ങോട്ടൂർ ജുമാമസ്ജിദിൽ 

ഭാര്യ ഷാഹിദ വൈലത്തൂർ 
മക്കൾ ജുവൈരിയ(അദ്യപിക എ.യുപിസ്കൂൾ മണ്ണഴി), ശുഹൈബ് ഖത്തർ ഡോക്ടർ ബഷീർ അഹമ്മദ് സ്ലൊവാക്യ, ആഫിയ,മരുമക്കൾ  ആബിദലി (അധ്യപകൻ ഗവൺമെന്റ്ഹൈസ്കൂൾമലപ്പുറം) അസ്ല,ഇർഫാന,റഷാദ്
. സഹോദരങ്ങൾ  ഇബ്രാഹിംകുട്ടി,അബ്ദുൽകരീം,അബ്ദുസലാം,മൊയ്തു, ഫാത്തിമ സുഹ്റ അബ്ബാസ്, അബ്ദുലത്തീഫ്, 
പടപ്പറബ്. പികെ എംഎൽപിസ്കൂൾഅദ്യപകനായിരുന്നു ചേങ്ങോട്ടൂർ മഹല്ല് ജനസെക്രട്ടറി
കെ.എ.ടി എഫ്സംസ്ഥാന വൈസ് പ്രസിഡന്റ് മൊക്ക ജില്ലാ പ്രസിഡന്റ്, ആർ.എ.ടി.എഫ്  സംസ്ഥാന ജനറർ കൺവീനർ ,ആൽബുഷ്റമാസിക ജനറൽ കൺവീനർ ചേങ്ങോട്ടൂർ വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്,  ചട്ടിപ്പറബ് ടൗൺ മുസ് ലിം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
Previous Post Next Post